Home

കമ്പ്യൂട്ടറിൽ ഉപയോഗിക്കാവുന്ന ഇങ്ഗ്ളിഷ് പഠന വീഡിയോകൾ ഈ ലിങ്കിൽ ലഭ്യമാണ്

Android മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാവുന്ന വീഡിയോ ഫൈലുകൾ ഈ ലിങ്കിൽനിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്

YouTubeൽ ഈ വീഡിയോകൾ വീക്ഷിക്കാൻ ഈ ലിങ്ക് പിന്തുടരുക

ഓരോ ആൾക്കും വ്യക്തിപരമായി ഇങ്ഗ്ളിഷ് പഠിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ വീഡിയോകൾ.

ഇത് ഒരു സ്പോക്കൺ-ഇങ്ഗ്ളിഷ് ക്ളാസ് അല്ല. മറിച്ച്, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (Pristine-English) പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയാണ് ഇത്.

ഈ വീഡിയോകൾ Phenomenal English എന്ന പാഠപുസ്തകത്തെ ആസ്പദമാക്കിയാണ് പഠിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ വീഡിയോകൾ ഉപയോഗിച്ച് ഇങ്ഗ്ളിഷ് പഠിക്കാൻ ശ്രമിക്കുന്ന ഏതൊരാളും ഈ പാഠപുസ്തകം വാങ്ങിക്കേണ്ടതാണ്.

ഈ പാഠപുസ്തകം ഈ അവസരത്തിൽ വിൽപനയ്ക്ക് വച്ചിട്ടില്ല. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് വാങ്ങിക്കാൻ ലഭ്യമായിരിക്കും. 

ഈ പഠന വീഡിയോകൾ ഓരോന്നായി പ്രസിദ്ധീകരിക്കുന്നതാണ്. അവ ഈ വെബ് സൈറ്റിൽ നിന്നും, archive.org മറ്റ് പല വെബ്സൈറ്റുകളിൽ നിന്നും സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Contact: admn@deverkovil.com, Telegram/Whatsapp: 91 9656100722



Ċ
DEVERKOVIL INCORPORATED,
1 May 2017, 16:37